തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പെട്ട വാഹനയുടമകളെ പിന്തുണയ്ക്കാനായി ഹുണ്ടായിയുടെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. 38 ഫ്ലാറ്റ് ബെഡ് ട്രക്കുകളും വാഹനങ്ങള്‍ കെട്ടിവലിക്കാനുള്ള 32 ട്രക്കുകളുമാണ് ടാസ്ക് ഫോഴ്സിലുള്ളത്.
കേരളത്തിലെ പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ഇതിലൂടെ അടിയന്തരസഹായം എത്തിക്കും. ഇതിനു പുറമേ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഒരു കോടി രൂപയുടെ ചെക്ക് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, ദക്ഷിണ മേഖലാ ബിസിനസ് മേധാവി വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. വാഹനങ്ങളുടെ സര്‍വീസിനായി 01244343937 എന്ന ടോള്‍ ഫ്രീ ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.