മുംബൈ: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ഇടുക്കി കളക്ടറേറ്റിലും പരിസരപ്രദേശങ്ങളിലും ബിഎസ്എൻഎൽ സർവീസുകൾ തകരാറിലായതിനേത്തുടർന്ന് റിലയൻസ് ജിയോ ഇൻഫോകോം 100 എംബിപിഎസ് ബാൻഡ്വിഡ്ത്ത് വർധിപ്പിച്ചു. ഇടുക്കിക്കും എറണാകുളത്തിനുമിടയിലാണ് ഈ വർധന.