+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധി​ക ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​മാ​യി ജെ​റ്റ് എ​യ​ർ​വേ​യ്സ്

കൊ​​​ച്ചി: ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ് ഇ​​​ന്നു മു​​​ത​​​ൽ അ​​​ധി​​​ക ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മും​​​ബൈ, ബം​​​ഗ​​​ളൂരു എ​​​
അ​ധി​ക ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​മാ​യി  ജെ​റ്റ് എ​യ​ർ​വേ​യ്സ്
കൊ​​​ച്ചി: ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ് ഇ​​​ന്നു മു​​​ത​​​ൽ അ​​​ധി​​​ക ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മും​​​ബൈ, ബം​​​ഗ​​​ളൂരു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കാ​​​ണ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​മാ​​സം 26 വ​​​രെ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്താ​​​ലാ​​​ണ് അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

26 വ​​​രെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കും യാ​​​ത്ര ചെ​​​യ്യാ​​​ൻ ടി​​​ക്ക​​​റ്റ് എ​​ടു​​ത്ത​​വ​​ർ​​ക്ക് യാ​​​ത്രാ തീ​​യ​​​തി മു​​​ത​​​ൽ 10 ദി​​​വ​​​സം വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വ് വ​​​രെ യാ​​​ത്രാ തി​​യ​​​തി മാ​​​റ്റു​​​ക​​​യോ കൊ​​​ച്ചി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള മ​​​റ്റേ​​​തെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ളം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യാം. ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ് വെ​​​ബ്സൈ​​​റ്റ്, മൊ​​​ബൈ​​​ൽ ആ​​​പ്, കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​ർ ന​​​ന്പ​​​ർ +91-(സി​​​റ്റി കോ​​​ഡ്) 39893333 എ​​​ന്നി​​​വ​​​യി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.