ന്യൂഡൽഹി: പ്രമുഖ പിക് അപ് നിർമാതാക്കളായ ഇസുസു ഇന്ത്യ, തങ്ങളുടെ ഡി മാക്സ് വി ക്രോസ് പിക്അപ് വാഹനങ്ങളുടെ ബ്രാൻഡ് അംബാസഡറായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സിനെ നിയമിച്ചു.
ചെറുപ്പം മുതലേ പിക് അപ് വാഹനങ്ങൾ ഓടിക്കാൻ താത്പര്യമുള്ള തനിക്കു വി ക്രോസ് പിക്അപ്പിന്റെ ബ്രാൻഡ് അംബാസിഡറാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോണ്ടി റോഡ്സ് പറഞ്ഞു. നിലവിൽ ദക്ഷിണാഫ്രിക്കയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചാണ് റോഡ്സ്.