+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​യോ ജി​ഗാ ഫൈ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു

മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യു​​​​ടെ അ​​​​തി​​​​വേ​​​​ഗ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡാ​​​​യ ജി​​​​യോ ജി​​​​ഗാ​​​​ഫൈ​​​​ബ​​​​റി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി. മൈ​​
ജി​യോ ജി​ഗാ ഫൈ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യു​​​​ടെ അ​​​​തി​​​​വേ​​​​ഗ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡാ​​​​യ ജി​​​​യോ ജി​​​​ഗാ​​​​ഫൈ​​​​ബ​​​​റി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങി. മൈ​​​​ജി​​​​യോ ആ​​​​പ് വ​​​​ഴി​​​​യും ജി​​​​യോ ഡോ​​​​ട്ട് കോം ​​​​വ​​​​ഴി​​​​യും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന 1100 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​കും ജി​​​​ഗാ​​​​ഫൈ​​​​ബ​​​​റി​​​​ന്‍റെ സേ​​​​വ​​​​നം ആ​​​​ദ്യഘ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. വൈ​​​​ഫൈ ക​​​​വ​​​​റേ​​​​ജ് ഐ​​​​പി ടി​​വി, ഡി​​​​ടു​​​​എ​​​​ച് തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തോ​​​​ടൊ​​​​പ്പം ല​​​​ഭി​​​​ക്കും