+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്നു പു​റ​ത്തി​റ​ക്കും

കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സോ​​​ണി​​​യു​​​ടെ പു​​​തി​​​യ ഇ​​​ല​​​ക്‌ട്രോണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ
സോ​ണി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്നു പു​റ​ത്തി​റ​ക്കും
കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സോ​​​ണി​​​യു​​​ടെ പു​​​തി​​​യ ഇ​​​ല​​​ക്‌ട്രോണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു മാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​ർ മ​​​ഞ്ജു വാ​​​ര്യ​​​ർ സോ​​​ണി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ബ്രാ​​​വി​​​യ ഒ​​​എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​യും പോ​​​ക്ക​​​റ്റ് മൊ​​​ബൈ​​​ൽ പ്രൊ​​​ജ​​​ക്ട​​​റും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ഓ​​​ണം ഓ​​​ഫ​​​റി​​​ൽ സോ​​​ണി ബ്രാ​​​വി​​​യ വാ​​​ങ്ങു​​​ന്പോ​​​ൾ സോ​​​ണി ഡി​​​ജി​​​റ്റ​​​ൽ സ​​​റൗ​​​ണ്ട് വ​​​യ​​​ർ​​​ലെ​​​സ് ടി​​​വി ഹെ​​​ഡ്ഫോ​​​ണ്‍, സോ​​​ണി എ​​​ക്സ്ട്രാ ബാ​​​സ് വ​​​യ​​​ർ​​​ലെ​​​സ് സ്പീ​​​ക്ക​​​ർ, സോ​​​ണി യു​​​എ​​​സ്ബി പോ​​​ർ​​​ട്ട​​​ബി​​​ൾ ചാ​​​ർ​​​ജ​​​ർ എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടാം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ണ്ടി​​​യു​​​ള്ള എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​ണ്.