ഓട്ടോസ്പോട്ട് /ഐബി
ഓട്ടോമാറ്റിക് വാഹനങ്ങളുടെ ജനപ്രീതി ഉയർന്നുവരുന്ന സാഹചര്യത്തിൽ ടാറ്റാ മോട്ടോഴ്സ് നെക്സോണിന്റെയും എഎംടി വേർഷൻ അവതരിപ്പിച്ചു. മാന്വൽ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം സൗകര്യങ്ങൾ നല്കുന്നതിനാൽ 70,000 രൂപ വരെ അധികം വില വരും.
ആകാരവടിവ്
* മറ്റു പരന്പരാഗത എസ്യുവികളിൽനിന്നു വ്യത്യസ്തമായ ബോഡി ഡിസൈൻ.
* എൽഇഡി ഡിആർഎലുകൾ ഉൾപ്പെടുത്തിയ വലിയ ഹെഡ്ലാന്പുകളോടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മുൻഭാഗം.
* ഗ്രേ റൂഫും പുതിയ ഓറഞ്ച് ബോഡി പെയിന്റുമുള്ള ഡുവൽ ടോണ്‍ പെയിന്റ് സ്കീം.
* പിന്നിലേക്കു ചെരിഞ്ഞ റൂഫ്ലൈൻ.
* 16 ഇഞ്ച് ടയറുകൾക്കൊപ്പം കറുത്ത ക്ലാഡിംഗുകൾ.
* ഓട്ടോമാറ്റിക്, മാന്വൽ എന്നിവയെ തിരിച്ചറിയാനായി പിന്നിൽ XZA+ ബാഡ്ജിംഗ്.
* 209 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.
ഇന്റീരിയർ
Fഹൈ ക്വാളിറ്റി പ്ലാസ്റ്റിക് ഉപയോഗിച്ച് മൂന്നു ലെയറുകളായി ഡാഷ്ബോർഡ് ഡിസൈൻ.
* 6.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം.
* ഡ്രൈവ് മോഡ് മാറുന്പോൾ സ്ക്രീനിനു നിറംമാറ്റം.
* 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം.
* എഎംടി ഗിയർ ലിവറിനു പിന്നിലായി ഡ്രൈവ് മോഡ് സെലക്ടർ.
* ഉയർന്ന കാബിൻ സ്പേസ്.
* മുൻ സീറ്റുകൾക്കിടയിലെ സ്റ്റോറേജ് സ്പേസ് ചെറുത്.
പെർഫോമൻസ്
* 1.5 ലിറ്റർ ഡീസൽ എൻജിൻ.
* ഫസ്റ്റ് ഗിയറിൽ അല്പം വിറയൽ അനുഭവപ്പെടുന്നുണ്ട്.
* മാന്വലിൽ ഉള്ളതുപോലെ സിറ്റി, സ്പോർട്ട്, എക്കോ ഡ്രൈവ് മോഡുകൾ.
* സ്പോർട്സ് മോഡിൽ ആർപിഎം കൂടുതലായതിനാൽ കൂടുതൽ കുതിപ്പ്.
* പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ നെക്സോണ്‍ എഎംടിക്ക് 16.62 സെക്കൻഡുകൾ മതി.
യാത്ര
* മറ്റ് എസ്യുവികളുടെ രൂപമല്ലെങ്കിലും യാത്ര ഒരുപോലെ.
* ചെറിയ കുഴികളിൽ വീണാലും കാബിനുള്ളിൽ അറിയാത്തവിധത്തിൽ സസ്പെൻഷൻ.
* സീറ്റ് കുഷ്യനുകൾ സ്മൂത്ത് ആയതിനാൽ യാത്ര സുഖകരം.
* ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യം.
വേരിയന്റുകൾ
FXMA, XZA+ വേരിയന്റുകളിൽ എഎംടി ലഭ്യം. ഡുവൽ ടോണ്‍ റൂഫുള്ള XZA+ പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യം.
FXMA വേരിയന്റിന് വില 8.53 ലക്ഷം രൂപ (എക്സ് ഷോറൂം)
FXMA വേരിയന്റിന് പ്രൊജക്ടർ ഹെഡ് ലാന്പുകൾ, ഡിആർഎൽ, റൂഫ് റെയ്ൽ, അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ് തുടങ്ങിയവ ഉണ്ടാവില്ല.