തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് രണ്ടു കോടി രൂപയുടെ സമ്മാനങ്ങളായി ജോയ്ആലുക്കാസും ജോളി സിൽക്സും.
ജോയ് ആലുക്കാസിൽനിന്നോ ജോളി സിൽക്സിൽനിന്നോ വ്യാപാരം നടത്തുന്നവർക്കാണ് സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം. കേരളത്തിലെ 11 ഷോറൂമുകളിൽനിന്നും പർച്ചേസ് ചെയ്യുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന 11 ഭാഗ്യശാലികൾക്ക് 11 ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ-ടെൻ കാറുകളും, 11 റോയൽ എൻഫീൽഡ് ബുള്ളറ്റുകളും സമ്മാനമായി നല്‍കും.
ജോളി സിൽക്സിൽനിന്ന് 1000 രൂപയ്ക്കോ ജോയ് ആലുക്കാസിൽനിന്ന് 5000 രൂപയ്ക്കോ പർച്ചേസ് ചെയ്യുന്നവർക്ക് ഡയ്മണ്ട് നെക്ലെസുകൾ, ഗോൾഡ് കോയിനുകൾ, എൽഇഡി ടിവികൾ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, സിൽവർ കോയിനുകൾ, കാഞ്ചിപുരം സാരികൾ, ഡിന്നർ സെറ്റുകൾ, മിക്സികൾ തുടങ്ങി മറ്റു സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.
ആഘോഷങ്ങൾക്ക് അനുയോജ്യമായ സ്പെഷൽ ഫെസ്റ്റീവ് കളക്ഷൻസിന്റെ വിപുലമായ ശേഖരമാണ് ജോയ് ആലുക്കാസിലുള്ളത്.
ഓണാഘോഷ വേളയിൽ ഉപയോക്താക്കൾക്കുള്ള ഉപഹാരമാണ് സമ്മാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ ഫെസ്റ്റിവൽ എന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.