കൊച്ചി: ടൊയോട്ടയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ ഡുവൽ ടോണ്‍ ലിവ വിപണിയിൽ. സൂപ്പർ വൈറ്റ് നിറത്തിൽ വിപണിയിലെത്തുന്ന ലിവയ്ക്ക് ചുവപ്പും കറുപ്പും ചേർന്ന ഡുവൽ ടോൺ ഗ്രിൽ, ഫോഡ് വെസലുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയുണ്ട്. ഇന്റീരിയർ പ്രീമിയം ബ്രാക്ക് ആണ്. ഒപ്പം ഗിയർ നോബ്, എസി വെന്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിയ്ക്ക് റെഡ് ഫിനിഷിംഗ് നല്‍കിയിട്ടുണ്ട്.
വില: പെട്രോൾ- 6,50,700 രൂപ മുതൽ. ഡീസൽ- 7,65,700 രൂപ മുതൽ.
വില: പെട്രോൾ- 6,50,700 രൂപ മുതൽ. ഡീസൽ- 7,65,700 രൂപ മുതൽ.