+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാറ്റയുടെ വാഹനങ്ങൾക്കു വില കൂടും

മും​ബൈ: ത​ങ്ങ​ളു​ടെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ൽ വി​ല ഉ​യ​ർ​ത്തു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് മു​ത​ൽ ക​മ്പ​നി​യു​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും 2.2 ശ​ത​മാ​നം വ
ടാറ്റയുടെ വാഹനങ്ങൾക്കു  വില കൂടും
മും​ബൈ: ത​ങ്ങ​ളു​ടെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സം മു​ത​ൽ വി​ല ഉ​യ​ർ​ത്തു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് മു​ത​ൽ ക​മ്പ​നി​യു​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും 2.2 ശ​ത​മാ​നം വ​രെ വി​ല ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം.