+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശനാണ്യ ശേഖരം കുറഞ്ഞു

മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ ചെ​​​റി​​​യ ഇ​​​ടി​​​വ്. ജൂ​​​ലൈ 13ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച 73.45 കോ​​​ടി ഡോ​​​ള​​​റാ​​​ണു കു​​​റ​​​
വിദേശനാണ്യ ശേഖരം കുറഞ്ഞു
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ ചെ​​​റി​​​യ ഇ​​​ടി​​​വ്. ജൂ​​​ലൈ 13ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച 73.45 കോ​​​ടി ഡോ​​​ള​​​റാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യശേ​​​ഖ​​​രം 40,507.57 കോ​​​ടി ഡോ​​​ള​​​റാ​​​യി.