+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത്തൂ​റ്റ് കാ​പ്പിറ്റ​ൽ സ​ർ​വീ​സ​സി​ന്‍റെ ലാ​ഭ​ത്തി​ൽ 237.7 ശ​ത​മാ​നം വ​ർ​ധന

ന്യൂ​ഡ​ൽ​ഹി: മു​​ത്തൂ​​റ്റ് പാ​​പ്പ​​ച്ച​​ൻ ഗ്രൂ​​പ്പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ മു​​ത്തൂ​​റ്റ് കാ​​പ്പിറ്റ​​ൽ സ​​ർ​
മു​ത്തൂ​റ്റ് കാ​പ്പിറ്റ​ൽ സ​ർ​വീ​സ​സി​ന്‍റെ ലാ​ഭ​ത്തി​ൽ 237.7 ശ​ത​മാ​നം വ​ർ​ധന
ന്യൂ​ഡ​ൽ​ഹി: മു​​ത്തൂ​​റ്റ് പാ​​പ്പ​​ച്ച​​ൻ ഗ്രൂ​​പ്പി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ മു​​ത്തൂ​​റ്റ് കാ​​പ്പിറ്റ​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ് ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ പാ​​ദ​​ത്തി​​ലെ ത​ങ്ങ​ളു​ടെ പ്ര​​വ​​ർ​​ത്ത​​ന ഫ​​ലം പു​​റ​​ത്തു​​വി​​ട്ടു. ഈ ​​വ​​ർ​​ഷം ജൂ​​ൺ 30ന് ​​അ​​വ​​സാ​​നി​​ച്ച പാ​​ദ​​ത്തി​​ൽ ക​​മ്പ​​നി 20.6 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​മാ​​ണ് കൈ​​വ​​രി​​ച്ച​​ത്.