ബംഗളൂരു: ഈ വർഷത്തെ ഡിഎസ്റ്റി-ടിഐ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ഡിസൈൻ കോണ്ടസ്റ്റ് (ഐഐസിഡിസി)ന്റെ രജിസ്ട്രേഷൻ 20 ജൂണ്‍ മുതൽ 20 ഓഗസ്റ്റ് വരെആയിരിക്കുമെന്ന് ടെക്സസ് ഇൻസ്ട്രുമെന്റ്സ് അറിയിച്ചു.
ബംഗളൂരു ഐഐഎം ആസ്ഥാനത്തു നടന്ന ചടങ്ങിൽ, മൈ ജിഓവി പോർട്ടലിലുള്ള റ്റിഐ-ഐഐസിഡിസിയുടെ രജിസ്ട്രേഷൻ പേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അസോസിയേറ്റ് ഹെഡും ഉപദേഷ്ടാവുമായ ഡോ. അനിത ഗുപ്ത, ഐഐഎംബി, എൻഎസ്ആർസിഇഎൽ ചെയർപേഴ്സണ്‍ പ്രൊഫ. സുരേഷ് ഗവതുല, ടെക്സസ് ഇൻസ്ട്രുമെന്റ്സ് ഇന്ത്യ യൂണിവേഴ്സിറ്റി പ്രോഗ്രാം ഡയറക്റ്റർ സഞ്ജയ് ശ്രീവാസ്തവ എന്നിവർ ചേർന്ന് ലോഞ്ച് ചെയ്തു. വിജയിക്കുന്ന ടീമുകൾക്കായി എട്ട് കോടി രൂപയുടെ ഫണ്ടാണ് നീക്കിവച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാനുള്ള വെബ്സൈറ്റ് ലിങ്ക്: https://innovate.mygov.in/india-innovation-challenge-design-contest-2018/