തൃശൂർ: ജർമൻ വാഹന നിർമാതാക്കളായ ഔഡിയുടെ കൊച്ചി, കോഴിക്കോട് ഷോറൂമുകളിൽ ഇന്നും നാളെയും അപ്ഗ്രേഡ് ചലഞ്ച് നടക്കും.
വാഹനം എക്സ്ചേഞ്ച് ചെയ്യുമ്പോൾ വിപണിവിലയേക്കാൾ ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെ കൂടുതൽ നേടാനുള്ള അവസരമാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് നല്കുന്നത്.
പുതിയ ഔഡി കാറുകൾ വാങ്ങുമ്പോൾ കുറഞ്ഞ പലിശനിരക്കിൽ വായ്പാ സൗകര്യം, വാഹനങ്ങൾക്ക് സൗജന്യ ചെക്കപ്പ്, ബൈ-ബാക്ക് ഗ്യാരന്റി, ആകർഷകമായ വിലയിൽ ആക്സസറികൾ എന്നിവ ലഭ്യമാണ്. ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് അപ്ഗ്രേഡ് ചലഞ്ച് മേള. കൂടുതൽ വിവരങ്ങൾക്ക് 95393 12345 എന്ന നമ്പരിൽ ബന്ധപ്പെടാം.