കൊച്ചി: കിച്ചണ്‍ അപ്ലയൻസസ് ആൻഡ് കുക്ക്വെയർ ബ്രാൻഡായ പീജിയണ്‍ ഇൻഫിനിറ്റി കുക്ക്ടോപ്പ് ഓണത്തോടനുബന്ധിച്ച് ഓഫറുകളും പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചു. എൽപിജി കുക്ക്ടോപ്പ് കാറ്റഗറി, നോണ്‍സ്റ്റിക്ക് കുക്ക് വെയർ കാറ്റഗറി, മിക്സർ ഗ്രൈൻഡേർസ്, ഇൻഡക്ഷൻ കുക്ക്ടോപ്പ്, പ്രഷർ കുക്കർ തുടങ്ങിയവയ്ക്കാണ് മികച്ച ഓണം ഓഫറുകൾ.
കൊച്ചിയിൽ നടന്ന ചടങ്ങിൽ പീജിയണ്‍ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി, ഡയറക്ടർ നേഹ ഗാന്ധി, നാഷ്ണൽ സെയിൽസ് ഹെഡ് എൻ.ജി. മനോജ്, കേരള സെയിൽസ് ഹെഡ് അഭിലാഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.pigeonappliances.com.