+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആമസോണ്‍ പ്രൈം ഡേ 16 മുതൽ

കൊ​ച്ചി: വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി 36 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​മ​സോ​ണ്‍ പ്രൈം ​ഡേ 2018 വി​ല്പ​ന തി​ങ്ക​ളാ​ഴ്ച 12ന് ​ആ​രം​ഭി​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി 12 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി
ആമസോണ്‍ പ്രൈം ഡേ 16 മുതൽ
കൊ​ച്ചി: വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി 36 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​മ​സോ​ണ്‍ പ്രൈം ​ഡേ 2018 വി​ല്പ​ന തി​ങ്ക​ളാ​ഴ്ച 12ന് ​ആ​രം​ഭി​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി 12 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​ല​ക്കു​റ​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നാ​കും. ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ങ്ങ​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. ആ​മ​സോ​ണ്‍ പ്രൈം ​ഡേ ഓ​ഫ​റു​ക​ൾ, ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് amazon.in/ primeday.