കൊച്ചി: നോൾട്ടാ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്യാസ് സ്റ്റൗകൾ വിപണിയിലെത്തി. ഏറെ സവിശേഷതകളുള്ള ഈ സ്റ്റൗവുകൾക്ക് തീനാളങ്ങളെ എളുപ്പം തെളിക്കുന്നതിനും ചൂടിനെ ഒരേ അനുപാതത്തിൽ വികേന്ദ്രീകരിക്കുന്നതിനും സാധ്യമാകുന്ന രൂപഘടനയുള്ള ബർണറുകളാണുള്ളതെന്ന് നോൾട്ട അധികൃതർ പറഞ്ഞു. ഇതുമൂലം ഇന്ധനം ലാഭിക്കുന്നതിനും പാചകത്തിനുള്ള സമയം കുറയ്ക്കുന്നതിനും സാധിക്കും.
എല്ലാ ഗുണനിലവാര, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിറക്കുന്ന നോൾട്ടാ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്യാസ് സ്റ്റൗകൾ മൂന്നു മോഡലുകളിലാണ് വിപണിയിലെത്തുന്നത്.
കൊച്ചിയിലെ കൊട്ടാരം ടവറിൽ നടന്ന ഡീലർ മീറ്റിൽ സ്റ്റൗവിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു. കൊട്ടാരം ട്രേഡിംഗ് കന്പനി ഡയറക്ടർമാരായ തോമസ് കൊട്ടാരം, ആന്റണി കൊട്ടാരം, സിബി കൊട്ടാരം, ബാബു കൊട്ടാരം, മാത്യു കൊട്ടാരം എന്നിവർ ചേർന്നാണ് വിപണനോദ്ഘാടനം നിർവഹിച്ചത്.