ന്യൂഡൽഹി: പുതിയ ആൻഡ്രോയിഡ് ബ്രൗസർ നിർമിക്കാനൊരുങ്ങി ഫയർഫോക്സ് നിർമാതാക്കളായ മോസില്ല. ഫെനിക്സ് എന്നാണ് പുതിയ ബ്രൗസറിന്റെ പേര്. എന്നാൽ, പുതിയ ബ്രൗസർ എന്നു മുതൽ ലഭ്യമാണെന്നതു പുറത്തുവിട്ടിട്ടില്ല.