തൃശൂർ: ആകർഷകമായ ഓഫറുകളോടെ കല്യാണ് ജ്വല്ലേഴ്സ് വാർഷിക വില്പന ഇന്ന് ആരംഭിക്കും. പണിക്കൂലിയിൽ 25 ശതമാനം ഇളവ്, സൗജന്യ സ്വർണനാണയങ്ങൾ, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ, പഴയ സ്വർണം മാറിവാങ്ങുന്പോൾ നൂറു ശതമാനം മൂല്യം എന്നീ ഓഫറുകൾ പതിനേഴ് വരെ ലഭ്യമാകും.
വിവാഹനിശ്ചയങ്ങൾക്കും വിവാഹത്തിനും 50 ഗ്രാമിൽ കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങുന്പോഴാണ് കല്യാണ് ജ്വല്ലേഴ്സ് പണിക്കൂലിയിൽ 25 ശതമാനം കുറവ് നല്കുന്നത്.
കൂടാതെ സൗജന്യ സ്വർണ നാണയങ്ങളും സ്ക്രാച്ച് ആൻഡ് വിൻ ഓഫറുകളുമുണ്ട്. 25,000 രൂപ മൂല്യമുള്ള കല്ലുകൾ പതിച്ച ആഭരണങ്ങൾ വാങ്ങുന്പോൾ ഉപയോക്താക്കൾക്ക് ഒരു സ്വർണ നാണയം സൗജന്യമായി നേടാം.
50,000 രൂപയ്ക്കു മുകളിൽ ആഭരണങ്ങൾ വാങ്ങുന്പോൾ സ്ക്രാച്ച് ആൻഡ് വിൻ മത്സരത്തിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാനാവും.
ഇലക്ട്രോണിക് ഉപകരണങ്ങൾ, ഹോം അപ്ലയൻസസ്, ഗാഡ്ജറ്റുകൾ തുടങ്ങിയവയാണ് സമ്മാനമെന്ന് കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.