+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശനാണ്യ ശേഖരം കുറഞ്ഞു

മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും ഇ​ടി​വ്. ജൂ​ൺ 29ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 175.72 കോ​ടി ഡോ​ള​റാ​ണു കു​റ​ഞ്ഞ​ത്. 40,605.86 കോ​ടി ഡോ​ള​റാ​ണ് അ​ന്നു​ള്ള വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം. രൂ​പ​യു​ടെ
വിദേശനാണ്യ ശേഖരം കുറഞ്ഞു
മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ വീ​ണ്ടും ഇ​ടി​വ്. ജൂ​ൺ 29ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 175.72 കോ​ടി ഡോ​ള​റാ​ണു കു​റ​ഞ്ഞ​ത്. 40,605.86 കോ​ടി ഡോ​ള​റാ​ണ് അ​ന്നു​ള്ള വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം. രൂ​പ​യു​ടെ മൂ​ല്യം പി​ടി​ച്ചു​നി​റു​ത്താ​ൻ ഡോ​ള​ർ വി​റ്റ​തും വി​ദേ​ശ​നി​ക്ഷേ​പ​ക​ർ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​ണ് ശേ​ഖ​രം ഇ​ടി​യാ​ൻ കാ​ര​ണം.