മുംബൈ: വീടുകളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് ലൈൻ വലിച്ച് റിലയൻസിന്റെ അടുത്ത വിപ്ലവം. ഒപ്പം റീട്ടെയിൽ വ്യാപാരശൃംഖലയ്ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോറംകൂടി ഒരുക്കുന്നു. രണ്ടും ചേരുന്പോൾ ജീവിതത്തിന്റെ സർവമേഖലകളും റിലയൻസിന്റെ സാന്നിധ്യമുള്ളതായി മാറും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 41-ാമതു വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഭാവിയുടെ ഈ ചിത്രം വരച്ചുകാണിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 41-ാമതു വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഭാവിയുടെ ഈ ചിത്രം വരച്ചുകാണിച്ചത്.