മുംബൈ: റേഞ്ച് റോവർ എസ്വി ഓട്ടോബയോഗ്രഫി, റേഞ്ച് റോവർ സ്പോർട്ട് എസ്വിആർ എന്നീ മോഡലുകളുടെ ബുക്കിംഗ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ആരംഭിച്ചു. സ്പെഷൽ വെഹിക്കിൾ ഓപ്പറേഷൻസ് (എസ്വിഒ) നടത്തിയ പരിഷ്കരണം പ്രവർത്തനക്ഷമതയും ഫീച്ചറുകളുടെ അനുപാതവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
വേഗമേറിയതും ഏറ്റവും കാര്യക്ഷമതയുള്ളതുമായ ലാൻഡ് റോവർ എസ്യുവിയാണ് റേഞ്ച് റോവർ സ്പോർട്ട് എസ്വിആർ. 423 കിലോ വാട്ട് അപ്റേറ്റഡ് 5.0 ഐവി8 സൂപ്പർചാർജ്ഡ് പവർട്രെയിനാണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സഹോദര മോഡലായ റേഞ്ച് റോവർ എസ്വി ഓട്ടോബയോഗ്രഫി സ്റ്റാൻഡാർഡ് വീൽബേസ് ഡൈനാമിക് ഫോമിൽ 416കിലോവാട്ട് പവർട്രെയിൻ സഹിതവും മനോഹരമായി രൂപകല്പന ചെയ്ത എക്സ്റ്റീരിയറും സഹിതം 250 കിലോവാട്ട്, 386 കിലോവാട്ട് ഓപ്ഷനുകളിൽ ലോംഗ് വീൽ ബേസ് ഫോർമാറ്റിലും ലഭ്യമാണ്.