കൊച്ചി: ഡുക്കാട്ടി ഇന്ത്യ മള്ട്ടിസ്ട്രാഡാ 1260, മള്ട്ടിസ്ട്രാഡാ 1260 എസ് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1260ന് 15,99,000 രൂപയും 1260 എസിന് 18,06,000 രൂപയുമാണ് വില. ടോപ് ഓഫ് ദി ലൈന്‍ സ്പോര്‍ട്ട് ടൂറിംഗ് എക്സ്പീരിയന്‍സ് നല്കാന് ശേഷിയുള്ള മോട്ടോർസൈക്കിൾ മോഡലുകളാണിവ.
ഒപ്റ്റിമം ബാലന്‍സ് ഓഫ് വെയ്റ്റ്, ഇര്ഗോണോമിക് പ്രാക്ടിക്കല്‍ സ്വിച്ച്ഗിയര്‍, റിവൈസ്ഡ് ഇന്റര്‍ഫേസ് എന്നിവ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. 1262 സിസി ഡുക്കാട്ടി ടെസ്റ്റാസ്ട്രെറ്റ ഡിവിറ്റി (ഡെസ്മോഡ്രോമിക് വേരിയബിള്‍ ടൈമിംഗ്) എന്‍ജിനാണ് ബൈക്കുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
കോര്‍ണറിംഗ് ലൈറ്റ്സ് ഫംഗ്ഷണാലിറ്റിയോടുകൂടിയ ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, മള്‍ട്ടിമീഡിയ സിസ്റ്റം ഉപയോഗിച്ച് ബൈക്കിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇന്‍കമിംഗ് കോള്‍, നോട്ടിഫിക്കേഷനുകൾ, മ്യൂസിക് പ്ലേയിംഗ് എന്നിവ അനായാസമായി കൈകാര്യം ചെയ്യാം. ഹാന്‍ഡില്‍ബാര്‍ കണ്ട്രോളില് ഇവയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കും.
രണ്ടു മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ വിതരണംചെയ്തുതുടങ്ങും. ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ഡുക്കാട്ടിക്ക് ഡീലര്‍ഷിപ്പുകളുള്ളത്.