+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദി ബോ​ർ​ഡിനു മികച്ച നേട്ടം

ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ബോ​​​ര്‍​ഡ് 201718 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ം‍ 54 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ല്പ​​​ന കൈ​​​വ​​​രി​​​ച്ച​​​താ​​​യി വൈ​​​സ് ചെ​
ഖാ​ദി ബോ​ർ​ഡിനു മികച്ച നേട്ടം
ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ബോ​​​ര്‍​ഡ് 2017-18 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ം‍ 54 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ല്പ​​​ന കൈ​​​വ​​​രി​​​ച്ച​​​താ​​​യി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഖാ​​​ദി​​​മേ​​​ഖ​​​ല​​​യി​​​ല്‍ 1597 പേ​​​ര്‍​ക്കു പു​​​തു​​​താ​​​യി തൊ​​​ഴി​ൽ നല്കി.

16 പു​​​തി​​​യ ഖാ​​​ദി ഉ​​​ത്പാ​​​ദ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ പു​​​തി​​​യ റെ​​​ഡി​​​മെ​​​യ്ഡ് പാ​​​വു നി​​​ര്‍​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങി. ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു മി​​​നി​​​മം വേ​​​ത​​​നം നല്​കു​​​ന്ന​​​തി​​​ന് എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഇ​​​ന്‍​കം സ​​​പ്പോ​​​ര്‍​ട്ട് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം 54.145 കോ​​​ടി രൂ​​​പ ബോ​​​ര്‍​ഡി​​​ന് ല​​​ഭി​​​ക്കു​​​ക​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് യ​​​ഥാ​​​സ​​​മ​​​യ​​​ത്ത് മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും വി​​​ത​​​ര​​​ണം​​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​വി​​​ഹി​​​തം വി​​​നി​​​യോ​​​ഗി​​​ച്ച് ബോ​​​ര്‍​ഡ് ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന "എ​​​ന്‍റെ ഗ്രാ​​​മം' പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം 612 പു​​​തി​​​യ യൂ​​​ണി​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ തൊ​​​ഴി​​​ല്‍​ദാ​​​യ​​​ക പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം 431 പു​​​തി​​​യ യൂ​​​ണി​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും 3898 പേ​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഹ​​​രി​​​കു​​​മാ​​​ര മേ​​​നോ​​​ന്‍, ടി.​​​വി. കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍, കെ.​​​എ​​​സ്. പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ , കെ. ​​​ധ​​​ന​​​ഞ്ജ​​​യ​​​ന്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.