കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസ് ഷോറൂമുകളിൽ വേൾഡ് കപ്പ് കിക്ക് ഓഫർ സെയിൽ ആരംഭിച്ചു. ആഴ്ചതോറും നറുക്കെടുപ്പിലൂടെ എൽഇഡി ടിവികൾ സമ്മാനമായി ലഭിക്കും. എല്ലാത്തരം ബ്രാൻഡുകൾക്കും ഇഎംഐ സ്കീമും നാലു വർഷം വരെയുള്ള എക്സ്റ്റെൻഡഡ് വാറണ്ടിയും ലഭ്യമാണ്. 43 ഇഞ്ചിന് മുകളിലുള്ള ടിവികൾക്ക് ജിയോ വൈഫൈ കിറ്റ് സമ്മാനമായി ലഭിക്കും. കൂടാതെ എൽഇഡി ടിവികൾ 7990 രൂപ മുതൽ ലഭ്യമാണെന്നു പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു.
വേൾഡ് കപ്പ് കിക്ക് ഓഫർ സെയിലിന്റെ ആദ്യ നറുക്കെടുപ്പ് ഇടപ്പള്ളി ഷോറൂമിൽ നടന്നു. കാർഡിയോവാസ്കുലർ സർജൻ ഡോ. ഗോപാലകൃഷ്ണൻ എ. പിള്ള മുഖ്യാതിഥിയായിരുന്നു. ഡയറക്ടർമാരായ കിരണ്‍ വർഗീസ്, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരും പങ്കെടുത്തു. വിജയികളായ നോർത്ത് പറവൂർ സ്വദേശി ഷാജു സെബാസ്റ്റ്യൻ, ഇരിങ്ങാലക്കുട സ്വദേശി ആർ.ആർ. നിഷാദ് എന്നിവർക്കുള്ള കാറിന്റെ താക്കോൽദാനവും ഇതോടൊപ്പം നടന്നു.