മുംബൈ: 1986ൽ ഐസിഐസിഐ ബാങ്കിന്റെ ഡൽഹി നോർത്തേൺ സോണൽ ഓഫീസിൽ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിൽ ഓഫീസറായി തുടക്കം. ബിസിനസ് ഡെവലപ്മെന്റ്, പ്രോജക്ട് അപ്രൈസലുകൾ, പ്രോജക്ട് മോണിറ്ററിംഗ്, ബിസിനസ് റീ-സ്ട്രക്ചറിംഗ് തുടങ്ങിയവയായിരുന്നു ആദ്യ പ്രവർത്തനമേഖലകൾ. 1996ൽ ഐസിഐസിഐ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മാറി. 2002ൽ ഐസിഐസിഐ ലൊംബാർഡിൽ പ്രവേശിച്ചു.
ഐസിഐസിഐ പ്രുഡൻഷ്യൽ പെൻഷൻ ഫണ്ട്സ് മാനേജ്മെന്റ് കമ്പനി ചെയർമാൻ, ഐസിഐസിഐ ഹോം ഫിനാൻസ് കമ്പനി ചെയർമാൻ, ഐസിഐസിഐ സെക്യൂരിറ്റീസ് ഡയറക്ടർ തുടങ്ങി നിരവധി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഐസിഐസിഐ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി 2010 മുതൽ സേവനമനുഷ്ഠിക്കുന്നതിനിടെയിലാണ് പുതിയ നിയമനം.