+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ കൊമേഴ്സ് ലക്ഷ്യമിട്ട് റിലയൻസും

മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി ഇ കൊമേഴ്സ് രം​​​ഗ​​​ത്തും ത​​​ന്‍റെ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പ
ഇ കൊമേഴ്സ് ലക്ഷ്യമിട്ട് റിലയൻസും
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി ഇ കൊമേഴ്സ് രം​​​ഗ​​​ത്തും ത​​​ന്‍റെ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ചൈ​​​നീ​​​സ് ഇ ​​​കൊമേഴ്സ് വ​​​ന്പ​​​നാ​​​യ ആ​​​ലി​​​ബാ​​​ബ​​​യു​​​ടെ ചു​​​വ​​​ടു​​പി​​​ടി​​​ച്ച് ഒ​​​രേ സ​​​മ​​​യം ഓ​​​ൺ​​​ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​നാ​​​യും ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്താ​​​നാ​​​ണ് റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ പ​​​ദ്ധ​​​തി​.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഐ​​​ടി​​​സി, വി​​​പ്രോ, ഡാ​​​ബ​​​ർ, അ​​​മൂ​​​ൽ‌ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി റി​​​ല​​​യ​​​ൻ​​​സ് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും റി​​​പ്പോ​​​ർ‌​​​ട്ടു​​​ക​​​ളു​​​ണ്ട്.