+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻവാസ് ടു പ്ലസ് സ്മാർട്ഫോണുമായി മൈക്രോമാക്സ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ മൊ​​​ബൈ​​​ൽ‌ ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മൈ​​​ക്രോ​​​മാ​​​ക്സി​​​ന്‍റെ പു​​​തി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ മോ​​​ഡ​​​ലാ​​​യ കാ​​​ൻ​​​വാ​​​സ് ടു ​​​പ്ല​​​സ് അ​​​
കാൻവാസ് ടു പ്ലസ് സ്മാർട്ഫോണുമായി മൈക്രോമാക്സ്
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ മൊ​​​ബൈ​​​ൽ‌ ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മൈ​​​ക്രോ​​​മാ​​​ക്സി​​​ന്‍റെ പു​​​തി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ മോ​​​ഡ​​​ലാ​​​യ കാ​​​ൻ​​​വാ​​​സ് ടു ​​​പ്ല​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 5.7 ഇ​​​ഞ്ച് ഡി​​​സ്പ്ലേ​​​യു​​​ള്ള ഫോ​​​ണി​​​ന് 8,999 രൂ​​​പ​​​യാ​​​ണു വി​​​ല. 2012ൽ ​​​ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കാ​​​ൻ​​​വാ​​​സ് ടു​​​മോ​​​ഡി​​​ലി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലി​​​ന്‍റെ വ​​​ര​​​വ്. മ​​​റ്റു ഫീ​​​ച്ച​​​റു​​​ക​​​ൾ: 13 ജി​​​എ​​​ച്ച്എ​​സ് ക്വാ​​​ഡ് കോ​​​ർ പ്രോ​​​സ​​​സ​​​ർ, 3 ജി​​​ബി റാം ,32 ​​​ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ സ്റ്റോ​​​റേ​​​ജ്, ഗൂ​​​ഗി​​​ൾ നൗ​​​ഗാ​​​ട്ട് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം, 4000 എം​​​എ​​​എ​​ച്ച് ബാ​​​റ്റ​​​റി,13 എം​​​പി പി​​​ൻ​​​കാ​​​മ​​​റ,8 എം​​​പി​​​യു​​​ടെ മു​​​ൻ ​കാ​​​മ​​​റ, ഫി​​​ങ്ക​​​ർ​​​പ്രി​​​ന്‍റ് സെ​​​ൻ​​​സ​​​ർ. 4 ജി​​​ബി റാം , 64 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജു​​​മു​​​ള്ള മ​​​റ്റൊ​​​രു വേ​​​രി​​​യ​​​ന്‍റും ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ട്.
ഇ​​​തി​​​ന് 11,999 രൂ​​​പ​​​യാ​​​ണു വി​​​ല.