+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഔ​ഷ​ധ​വി​ല നി​യ​ന്ത്രി​ച്ചു

ന്യൂ​ഡ​ൽ​ഹി: 22 ഇ​നം ഔ​ഷ​ധ​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി വി​ല്പ​ന​വി​ല നി​ശ്ച​യി​ച്ച് നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) വി​ജ്ഞാ​പ​ന​മി​റ​ക്കി. 1നി​ർ​ജ​ലീ​ക​ര​ണം മാ​റ്റാ
ഔ​ഷ​ധ​വി​ല നി​യ​ന്ത്രി​ച്ചു
ന്യൂ​ഡ​ൽ​ഹി: 22 ഇ​നം ഔ​ഷ​ധ​ങ്ങ​ൾ​ക്കു പ​ര​മാ​വ​ധി വി​ല്പ​ന​വി​ല നി​ശ്ച​യി​ച്ച് നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) വി​ജ്ഞാ​പ​ന​മി​റ​ക്കി.
1നി​ർ​ജ​ലീ​ക​ര​ണം മാ​റ്റാ​നു​ള്ള ഓ​റ​ൽ റീ​ഹൈ​ഡ്രേ​ഷ​ൻ സോ​ൾ​ട്ടും 21 ആ​ന്‍റി​ബ​യോ​ട്ടി​ക് സം​യു​ക്ത​ങ്ങ​ളു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.