കൊച്ചി: വിദ്യാർഥികൾക്കായി പ്രത്യേക സ്കൂൾ ബുക്ക് സ്റ്റോർ ആമസോണ്‍ ആരംഭിച്ചു. സ്കൂൾ വിദ്യാർഥികൾക്കായുള്ള പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ, ഗൈഡുകൾ, മത്സരപരീക്ഷാ സഹായികൾ, മറ്റു പാഠ്യവസ്തുക്കൾ എന്നിവ ആമസോണിന്റെ സ്കൂൾ ബുക്ക് സ്റ്റോറിൽ ലഭ്യമാണ്.
ക്ലാസുകൾ, സിലബസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റോറിൽ പാഠ്യസാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ളത്. എൻസിആർടി ഉൾപ്പെടെയുള്ള പ്രസാധകരുടെ പാഠ്യപുസ്തകങ്ങൾ ആമസോണ്‍ വിതരണശൃംഖലകൾ വഴി വീടുകളിൽ എത്തിച്ചുനല്‍കും.