തൃശൂർ: ഒൗഡി കൊച്ചി ഷോറൂമിൽ അപ്ഗ്രേഡ് ചലഞ്ച് നാളെയും മറ്റന്നാളും. പഴയ വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്ത് വിപണിവിലയേക്കാൾ ഒന്നു മുതൽ രണ്ടു ലക്ഷം രൂപ വരെ കൂടുതൽ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് ഒൗഡി ഷോറൂം അധികൃതർ പറഞ്ഞു.
വാഹനങ്ങൾക്കായി സൗജന്യ ചെക്കപ്, പുതിയ ഒൗഡി കാറുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പാ സൗകര്യം, ബൈ ബാക് ഗാരന്റി, ആകർഷകമായ വിലയിൽ ആക്സസറികൾ എന്നിവ ഇതോടനുബന്ധിച്ചു നൽകും. നാളെയും മറ്റന്നാളും രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് മേള. കൂടുതൽ വിവരങ്ങൾക്ക് 9249412345.