തൃശൂർ: ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ആലപ്പുഴയിൽ എട്ടിന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനച്ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുക്കും.
സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജ്വല്ലറി തുടങ്ങി വൈവിധ്യമാർന്നതും അതുല്യവുമായ ആഭരണ ശേഖരം ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര ജ്വല്ലറി ശേഖരമുള്ള വിശാലമായ ഷോറൂമാണ് ആലപ്പുഴയിലേത്.
പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ശേഖരമാണ് ആലപ്പുഴ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ പോൾകി ഡയമണ്ട്സ്, മസാക്കി പേൾസ്, സെനിന ടർക്കിഷ് ജ്വല്ലറി, ലിറ്റിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആന്റിക് കളക്ഷൻസ്, രത്ന പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി, ഏറ്റവും പുതിയ ഡയമണ്ട് കളക്ഷനുകൾ, സെവൻ വണ്ടേഴ്സ് ഡെയ്ലി വെയർ, ഐറിസ് കളർഫുൾ ഡയമണ്ട് ജ്വല്ലറി തുടങ്ങി ജോയ് ആലുക്കാസിന്റെ മാത്രം സവിശേഷമായ ആഭരണശേഖരം പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. സിൽവർ ആഭരണങ്ങളുടെയും ലോകോത്തര ബ്രാന്‍ഡഡ് വാച്ചുകളുടെയും പ്രത്യേക ശേഖരവും ഇവിടെയുണ്ട്. ആലപ്പുഴയ്ക്ക് പുത്തൻ ജ്വല്ലറി ഷോപ്പിംഗ് സമ്മാനിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലൂക്കാസ് പറഞ്ഞു.