+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ഡി​ബി​ഐ ബാ​ങ്ക്: ന​ഷ്ടം 5,663 കോ​ടി

മും​ബൈ: പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ആ​യ ഐ​ഡി​ബി​ഐ ബാ​ങ്കി​നു മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 5663 കോ​ടി രൂ​പ ന​ഷ്ടം. ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 3200 കോ​ടി​യാ​യി​രു​ന്നു ന​ഷ്ടം. മൊ​ത്തം വാ​യ്
ഐ​ഡി​ബി​ഐ ബാ​ങ്ക്: ന​ഷ്ടം 5,663 കോ​ടി
മും​ബൈ: പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ആ​യ ഐ​ഡി​ബി​ഐ ബാ​ങ്കി​നു മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 5663 കോ​ടി രൂ​പ ന​ഷ്ടം. ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 3200 കോ​ടി​യാ​യി​രു​ന്നു ന​ഷ്ടം. മൊ​ത്തം വാ​യ്പ​യി​ൽ 27.95 ശ​ത​മാ​നം നി​ഷ്ക്രി​യ ആ​സ്തി​യാ​ണ്. 55,588 കോ​ടി രൂ​പ പ്ര​ശ്നവാ​യ്പ​ക​ളാ​യി.