+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ്യു​ണ്ടാ​യ് വാഹനങ്ങൾക്കു വില കൂടും

കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് വി​​​വി​​​ധ മോ​​​ഡ​​​ൽ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല ര​​​ണ്ടു ശ​​​ത​​​മാ​​​നം​​​വ​​​രെ ഉ​​​യ​​​ർ​​​ത്തു​​​ന്നു. ജൂ​​​ണി​​​ൽ പു​​​തി​​​യ വി​​​ല പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ
ഹ്യു​ണ്ടാ​യ് വാഹനങ്ങൾക്കു വില കൂടും
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് വി​​​വി​​​ധ മോ​​​ഡ​​​ൽ കാ​​​റു​​​ക​​​ളു​​​ടെ വി​​​ല ര​​​ണ്ടു ശ​​​ത​​​മാ​​​നം​​​വ​​​രെ ഉ​​​യ​​​ർ​​​ത്തു​​​ന്നു. ജൂ​​​ണി​​​ൽ പു​​​തി​​​യ വി​​​ല പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച​​​തും ഇ​​​ന്ധ​​​ന​​വി​​​ല വ​​​ർ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​ട​​​ത്തുചെ​​​ല​​​വ് കൂ​​​ടി​​​യ​​​തു​​​മാ​​​ണു വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം.

ചെ​​​റു​​​കാ​​​റാ​​​യ ഇ​​​യോ​​​ണി​​​ന്‍റേ​​​തു മു​​​ത​​​ൽ പ്രീ​​​മി​​​യം എ​​​സ്‌യു​​വി​​​യാ​​​യ ട്യൂ​​​സ​​​ണി​​​ന്‍റെ വി​​​ല​​​വ​​​രെ ഉ​​​യ​​​രും. ഈ ​​​വ​​​ർ​​​ഷം പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ ക്രെ​​​റ്റ​​​യു​​​ടെ വി​​​ല​​​യി​​​ൽ​​​മാ​​​ത്രം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കി​​​ല്ല.