കൊച്ചി: സാംസംഗിന്റെ ഇൻഫിനിറ്റി ഡിസ്പ്ലെയുള്ള നാലു സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. ഗാലക്സി എ, ഗാലക്സി ജെ സീരീസുകളിലാണു പുതിയ മോഡലുകൾ അവതരിപ്പിച്ചത്. ഗാലക്സി ജെ6, ജെ8, എ6, എ6 പ്ലസ് എന്നിവയിൽ 15 ശതമാനം അധികം ഡിസ്പ്ലെയാണ് ഇൻഫിനിറ്റി ഡിസൈൻ വഴി ലഭിക്കുക