ബംഗളൂരു: ഗുണനിലവാരം രേഖപ്പെടുത്തിയ ഫർണിച്ചറുകൾ ഓണ്‍ലൈനിൽ വിലപ്നയ്ക്കെത്തിച്ചു ഫ്ലിപ് കാർട്ട്. കന്പനിയുടെ ഓദ്യോഗിക വെബ്സൈറ്റിലെ ഫർണിഷുവർ എന്ന പ്രത്യേക വിഭാഗത്തിലൂടെയാണ് ഫ്ലിപ്കാർട്ട് ഫർണിച്ചർ വില്പന നടത്തുക.
ഓണ്‍ലൈനിലൂടെ ഫർണിച്ചറുകൾ വാങ്ങുന്പോൾ ഗുണനിലവാരം നിർണയിക്കാൻ സാധിക്കാത്തത് ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇതിനുള്ള പരിഹാരമാർഗമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഫ്ലിപ്കാർട്ട് ഫർണിച്ചർ വിഭാഗത്തിലെ സീനിയർ ഡയറക്ടർ നന്ദിത സിൻഹ അറിയിച്ചു.