കോഴിക്കോട്: കെട്ടിടാനുമതി ഓണ്‍ലൈനായി നല്കുന്ന ഓട്ടോമേറ്റഡ്/ഇന്റലിജന്റ്ബില്ഡിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വേർ "സുവേഗ' സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും ഒന്നര വര്‍ഷത്തിനകം വ്യാപിപ്പിക്കുമെന്നു മന്ത്രി കെ.ടി. ജലീല്‍. കോഴിക്കോട് കോര്‍പറേഷനില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഓട്ടോമേറ്റഡ് ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വേര്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ കോര്‍പറേഷനുകളിലേക്കും ഉടന്‍ ഈ സംവിധാനം വ്യാപിപ്പിക്കും. രണ്ടു വര്‍ഷത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എത്താതെ അക്ഷയകേന്ദ്രങ്ങളോ ജനസേവനകേന്ദ്രങ്ങളോ വഴി എല്ലാ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.