+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​യാ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന്

കൊ​​​ച്ചി: പു​​​ണ്യ റ​​​മ​​​ദാ​​​ൻ മാ​​​സ​​​ത്തി​​​ൽ ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി​​​യി​​​ലെ മ​​​ല​​​ബാ​​​ർ ക​​​ഫേ​​​യി​​​ൽ ദി​​വ​​സ​​വും ഗ്രാ​​​ൻ​​​ഡ് ഇ​​​ഫ്ത്താ​​​ർ ബു​
ഹ​യാ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന്
കൊ​​​ച്ചി: പു​​​ണ്യ റ​​​മ​​​ദാ​​​ൻ മാ​​​സ​​​ത്തി​​​ൽ ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി​​​യി​​​ലെ മ​​​ല​​​ബാ​​​ർ ക​​​ഫേ​​​യി​​​ൽ ദി​​വ​​സ​​വും ഗ്രാ​​​ൻ​​​ഡ് ഇ​​​ഫ്ത്താ​​​ർ ബു​​​ഫേ ഒ​​​രു​​​ക്കു​​​ന്നു. സ്വാ​​​ദൂ​​​റും വി​​​വി​​​ധ ത​​​രം ബി​​​രി​​​യാ​​​ണി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ല​​​ബാ​​​ർ വി​​​ഭ​​​വ​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ മി​​​ഡി​​​ൽ ഈ​​​സ്റ്റ് വി​​​ഭ​​​വ​​​ങ്ങ​​​ളും ഡെ​​​സ​​​ർ​​​ട്ടു​​​ക​​​ളും ഇ​​​ഫ്ത്താ​​​ർ വി​​​രു​​​ന്നി​​​നെ സ​​​മൃ​​​ദ്ധ​​​മാ​​​ക്കും. ഈ​​​ദു​​​ൽ ഫി​​​ത്ത​​​ർ വ​​​രെ ദി​​വ​​സ​​വും വൈ​​​കു​​​ന്നേ​​​രം 6.30 മു​​​ത​​​ൽ രാ​​​ത്രി 10.30 വ​​​രെ​​​യാ​​​ണ് ഗ്രാ​​​ൻ​​​ഡ് ഇ​​​ഫ്താ​​ർ ബു​​​ഫേ ഉ​​​ണ്ടാ​​​വു​​​ക. 1800 രൂ​​​പ​​​യും ടാ​​​ക്സു​​​മാ​​​ണ് ബു​​​ഫേ നി​​​ര​​​ക്ക്.