തൃശൂർ: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ട് ഓണം, റംസാൻ, ക്രിസ്മസ്, ന്യൂ ഇയർ സീസണുകളെ കോർത്തിണക്കി ഉപയോക്താക്കൾക്കായി ഏർപ്പെടുത്തിയ ഗ്രേറ്റ് ഡീൽ ഓഫറിന്റെ നറുക്കെടുപ്പ് ഹൈബി ഈഡൻ എംഎൽഎ ഇടപ്പള്ളി നന്തിലത്ത് ജി മാർട്ടിൽ നിർവഹിച്ചു.
എറണാകുളം സ്വദേശിയായ എം.എ. റസ്ലൻ ബമ്പർ സമ്മാനമായ സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് അർഹനായി. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, സിഇഒ പി.എ. സുബൈർ, വി ഗാർഡ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ് എം.വി. മുരളീധരൻ, വി ഗാർഡ് ഇൻഡസ്ട്രീസ് ബ്രാഞ്ച് ഹെഡ് സുശാന്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എൻ.പി. ജോയ്, ഉദയ് കെ. മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് സ്വദേശി പ്രകാശൻ, തൃശൂർ സ്വദേശികളായ ഖദീജ, ജയദേവ്, കണ്ണൂർ സ്വദേശിനി കൃഷ്ണവേണി, എറണാകുളം സ്വദേശിനി എൽസി എന്നിവർ റെനോ ക്വിഡ് കാറുകൾ സ്വന്തമാക്കി. ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ കേരളത്തിലുടനീളമുള്ള 31 ഷോറൂമുകളിൽനിന്നുള്ള പർച്ചേസുകളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.