ന്യൂഡൽഹി: ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ടൈഗര്‍ 1200 എക്സ്സിഎക്സ് വിപണിയില്‍ അവതരിപ്പിച്ചു. ടൈഗര്‍ മോഡലിലെ ഏറ്റവും ആധുനിക മോട്ടോര്‍ബൈക്കാണ് 1200 എക്സ്സിഎക്സ്. ആധുനിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികവിദ്യയിലും എന്ജിന്ക്ഷമതയിലും മാറ്റം വരുത്തി പ്രീമിയം സ്പെസിഫിക്കേഷന്‍സും സ്റ്റൈലും ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മികച്ച എന്ജിന് സവിശേഷത, റൈഡര്‍ ഫോക്കസ്ഡ് ടെക്നോളജി, പ്രീമിയം സ്റ്റൈലിംഗ് എന്നിവയുള്ള വാഹനത്തിന്റെ വില 17 ലക്ഷം രൂപ.
മികച്ച എന്ജിന് സവിശേഷത, റൈഡര്‍ ഫോക്കസ്ഡ് ടെക്നോളജി, പ്രീമിയം സ്റ്റൈലിംഗ് എന്നിവയുള്ള വാഹനത്തിന്റെ വില 17 ലക്ഷം രൂപ.