കൊച്ചി: ഒട്ടേറെ പുതിയ ഫീച്ചറുകളും ആകര്‍ഷകമായ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളുമായി നിസാന്‍ ടെറാനോ സ്പോര്‍ട് സ്പെഷല്‍ എഡിഷന് വിപണിയിലെത്തി. ബോഡിയിലെ മാറ്റങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫ്, പുതിയ വീല്‍ ആര്‍ച്ച് ക്ലാഡിംഗുകൾ എന്നിവയോടൊപ്പമാണ് വാഹനം ഇറക്കിയിരിക്കുന്നത്.
സ്പോര്‍ട്ടി എക്സ്റ്റീരിയറിനും ഡുവല്‍ ടോണ്‍ ഇന്റീരിയറിനുമൊപ്പം ഉപയോക്താക്കളുടെ സ്മാര്‍ട്ഫോണുമായി കണക്റ്റ് ചെയ്യാവുന്ന നിസാന്‍ കണക്ടുമായാണ് ടെറാനോ സ്പോര്‍ട് വിപണിയിലെത്തുന്നത്. ജിയോഫെന്‍സിംഗ്, സ്പീഡ് അലര്‍ട്ട്, കര്‍ഫ്യൂ അലര്‍ട്ട് ഉള്‍പ്പടെ അന്‍പതിലേറെ ഫീച്ചറുകളാണ് വാഹനത്തിനുള്ളത്. വില: 12,22,260 രൂപ.