+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ള​റി​ന് 67.51 രൂ​പ

മും​ബൈ: ഡോ​ള​ർ വി​ല 67.51 രൂ​പ​യാ​യി. 16 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണു രൂ​പ. ഇ​ന്ന​ലെ ഡോ​ള​റി​ന് 18 പൈ​സ കൂ​ടി. രാ​വി​ലെ ഡോ​ള​ർ 67.24 വ​രെ താ​ണി​ട്ട് വൈ​കു​ന്നേ​രം 67.63 വ​രെ ഉ​യ​ർ
ഡോ​ള​റി​ന്  67.51 രൂ​പ
മും​ബൈ: ഡോ​ള​ർ വി​ല 67.51 രൂ​പ​യാ​യി. 16 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണു രൂ​പ. ഇ​ന്ന​ലെ ഡോ​ള​റി​ന് 18 പൈ​സ കൂ​ടി. രാ​വി​ലെ ഡോ​ള​ർ 67.24 വ​രെ താ​ണി​ട്ട് വൈ​കു​ന്നേ​രം 67.63 വ​രെ ഉ​യ​ർ​ന്നു. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ​പ്പ​റ്റി ഇ​ട​പാ​ടു​കാ​ർ​ക്കി​ട​യി​ൽ ആ​കാം​ക്ഷ വ​ർ​ധി​ച്ച​താ​ണു കാ​ര​ണം. ഒ​ടു​വി​ൽ 67.51ൽ ​ഡോ​ള​ർ നി​ന്നു.

ഏ​പ്രി​ലി​ൽ ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​യി​ൽ​നി​ന്നു വി​ദേ​ശി​ക​ൾ 15,500 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചി​രു​ന്നു. മേ​യി​ലും ആ ​പ്ര​വ​ണ​ത തു​ട​രു​ക​യാ​ണ്. 2017 ജ​നു​വ​രി 31ലെ 67.87 ​രൂ​പ​യി​ലേ​ക്കു ഡോ​ള​ർ അ​തി​വേ​ഗം അ​ടു​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ഡോ​ള​റി​നു 2.52 രൂ​പ ക​യ​റി. രൂ​പ​യ്ക്ക് ഈ ​വ​ർ​ഷ​മു​ണ്ടാ​യ ഇ​ടി​വ് 3.85 ശ​ത​മാ​നം.