മുംബൈ: എർട്ടിഗയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പ് മാരുതി സുസുകി ഇന്ത്യ വിപണിയിലിറക്കി. രണ്ടു വേരിയന്റുകളിൽ മാത്രം വിപണിയിലെത്തുന്ന വാഹനത്തിന് നിലവിൽ വിപണിയിലുള്ള വാഹനത്തെ അപേക്ഷിച്ച് അല്പം കോസ്മെറ്റിക് പരിഷ്കാരങ്ങൾ മാത്രമേ അധികമായുള്ളൂ.
ക്രോം ഇൻസേർട്ടുള്ള ഫോഗ് ലാന്പുകൾ, ട്വിന 5 സ്പോക് അലോയ് വീലുകൾ, റിയർ റൂഫ് സ്പോയിലർ, ടെയിൽഗേറ്റിൽ ലിമിറ്റഡ് എഡിഷൻ ബാഡ്ജിംഗ്, പുതിയ ഡുവൽ ടോൺ ഇന്റീരിയർ, സെൻട്രൽ കൺസോളിലും ഡോർ പാനലിലും വുഡൻ സ്റ്റൈലിംഗ് എലമെന്റ്സ് തുടങ്ങിയവയാണ് ലിമിറ്റഡ് എഡിഷൻ മോഡലിന്റെ പ്രധാന മാറ്റങ്ങൾ. മൂന്നു നിറങ്ങളിൽ ലഭ്യമായ ലിമിറ്റഡ് എഡിഷൻ എർട്ടികയുടെ വില 7.79 ലക്ഷം രൂപ (പെട്രോൾ), 9.71 ലക്ഷം രൂപ (ഡീസൽ).