കൊച്ചി: കല്യാണ് ജ്വല്ലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചു. സ്വർണം, ഡയമണ്ട് ആഭരണശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നല്കും.
കമ്പനിയുടെ പ്രചാരണത്തിൽ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം കത്രീന കൈഫും പ്രത്യക്ഷപ്പെടുമെന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.