+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വളർച്ച 7.4% ആകും: ഐഎംഎഫ്

വാ​ഷിം​ഗ്ട​ൺ: 2018ൽ 7.4 ​ശ​ത​മാ​ന​വും അ​ടു​ത്ത​വ​ർ​ഷം 7.8 ശ​ത​മാ​ന​വും തോ​തി​ൽ ഇ​ന്ത്യ വ​ള​രു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). ചൈ​ന ഇ​തേ​സ​മ​യം 6.6 ഉം 6.4 ​ഉം ശ​ത​മാ​ന​മേ വ​ള​രൂ എ​
വളർച്ച 7.4% ആകും: ഐഎംഎഫ്
വാ​ഷിം​ഗ്ട​ൺ: 2018-ൽ 7.4 ​ശ​ത​മാ​ന​വും അ​ടു​ത്ത​വ​ർ​ഷം 7.8 ശ​ത​മാ​ന​വും തോ​തി​ൽ ഇ​ന്ത്യ വ​ള​രു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). ചൈ​ന ഇ​തേ​സ​മ​യം 6.6 ഉം 6.4 ​ഉം ശ​ത​മാ​ന​മേ വ​ള​രൂ എ​ന്നാ​ണ് ഐ​എം​എ​ഫ് വി​ല​യി​രു​ത്ത​ൽ.

2017-ൽ 6.7 ​ഉം ചൈ​ന 6.9 ഉം ​ശ​ത​മാ​ന​മാ​ണു വ​ള​ർ​ന്ന​ത്. 2016-ൽ ​ഇ​ന്ത്യ​ക്ക് 7.1 ഉം ​ചൈ​ന​യ്ക്ക് 6.7 ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച​ത്തോ​ത്.