+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലിയ പ്രഖ്യാപനം നടത്തി ഫ്ലിപ്കാർട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ വി​ല്പ​ന​യു​ടെ 40 ശ​ത​മാ​നം ല​ക്ഷ്യ​മി​ട്ട് ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ഫ്ലി​പ്കാ​ർ​ട്ട് "മൊ​ബൈ​ൽ​സ് 40ബൈ20' ​ന​യ​ം പ്ര​ഖ്യാ​പി​ച്ചു. മൊ​ബൈ​ൽ 40 ബൈ 20 ​ന​യ​ത്തി​
വലിയ പ്രഖ്യാപനം നടത്തി ഫ്ലിപ്കാർട്ട്
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ വി​ല്പ​ന​യു​ടെ 40 ശ​ത​മാ​നം ല​ക്ഷ്യ​മി​ട്ട് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ഫ്ലി​പ്കാ​ർ​ട്ട് "മൊ​ബൈ​ൽ​സ് 40ബൈ20' ​ന​യ​ം പ്ര​ഖ്യാ​പി​ച്ചു.

മൊ​ബൈ​ൽ 40 ബൈ 20 ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​യ്‌​വാ​നീ​സ് ക​മ്പ​നി​യാ​യ അ​സൂ​സു​മാ​യി ദീ​ർ​ഘ​കാ​ല ബ​ന്ധ​വും ഫ്ലി​പ്കാ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഈ ​ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ഫോ​ൺ മാ​ക്സ് പ്രോ ​ഈ മാ​സം 23ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.