കൊച്ചി: ജോയ് ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡെവലപ്പേഴ്സ് കൊച്ചിയിൽ നിർമാണം പൂർത്തിയാക്കിയ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടായ ഗോൾഡ് ടവറിന്റെ ഉദ്ഘാടനം കെ.വി. തോമസ് എംപി നിർവഹിച്ചു.
എംഎൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ്, മേയർ സൗമിനി ജെയിൻ, നടൻ ക്യാപ്റ്റൻ രാജു, ജോയ് ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ്, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, ബിജെപി ജില്ലാ സെക്രട്ടറി പി. മോഹൻദാസ്, ജോയി ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയി ആലുക്കാസ് തുടങ്ങിയവർ പങ്കെടുത്തു.
22 നിലകളുള്ള കെട്ടിടത്തിൽ സ്വിമ്മിംഗ് പൂൾ, ജോഗിംഗ് ട്രാക്ക്, ലാൻഡ് സ്കേപ്ഡ് ഗാർഡൻ, ബാൻക്വെറ്റ് ഹാൾ, കുട്ടികൾക്കായി ഇൻഡോർ ഗെയിം റൂം, ഹെൽത്ത് ക്ലബ്, യോഗ മെഡിറ്റേഷൻ ഡെക്സ് എന്നിവയും വിനോദ-ആരോഗ്യ ഉപാധികളും ഒരുക്കിയിട്ടുണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം, ക്ലാസിക് തുടങ്ങി അപ്പാർട്ട്മെന്റുകളുടെ ശ്രേണിയാണ് ഗോൾഡ് ടവറിൽ അവതരിപ്പിച്ചിരിക്കുന്നത്.