കൊച്ചി: ഭക്ഷ്യോത്പന്ന നിർമാതാക്കളായ നെസ്ലെ മഞ്ചിന്റെ ഏറ്റവും പുതിയ ഓറഞ്ച് ഫ്ലേവറിലുള്ള മഞ്ച് ഓറഞ്ച് സ്പിന്നർ വിപണിയിൽ. പത്തു രൂപയാണ് ലിമിറ്റഡ് എഡിഷൻ ഓറഞ്ച് സ്പിന്നർ മഞ്ചിന്റെ വില.
കൗമാരക്കാരുടെ ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അവ പ്രകടിപ്പിക്കാനും അതിനായി നിലകൊള്ളുന്നതിനും ആറ്റിറ്റൂഡ് ബാൻഡുകളും മഞ്ച് പായ്ക്കുകളോടൊപ്പം സൗജന്യമായി നല്കും. ഏഴ് വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമാകുന്ന ഓരോ ബാൻഡും ഓരോ മനോഭാവം വെളിവാക്കുന്നതായിരിക്കും.