മുംബൈ: കുമാർ മംഗളം ബിർള വോഡഫോണ്‍-ഐഡിയ സെല്ലുലാർ ലയനത്തിലൂടെ രൂപീകൃതമാകുന്ന പുതിയ കന്പനിയുടെ ചെയർമാനാകും. വോഡഫോണ്‍ ഗ്രൂപ്പും ഐഡിയ സെല്ലുലാറും ഇക്കാര്യം ഇന്നലെ പ്രഖ്യാപിച്ചു.
2017 മാർച്ച് 20 പ്രഖ്യാപിച്ച ലയനം അവസാനഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഇരു കന്പനികളും വെളിപ്പെടുത്തി. നിലവിൽ വരിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഐഡിയയുടെയും വോഡഫോണിന്റെയും ലയനത്തോടെ രൂപീകൃതമാകുന്ന കന്പനി ഒന്നാം സ്ഥാനത്തെത്തും.