കൊച്ചി: ഇന്ത്യയിൽനിന്നുള്ള ആമസോണ്‍ വിൽപ്പനക്കാർ ആഗോള കയറ്റുമതി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 224 ശതമാനം വർധന കൈവരിച്ചു. ആമസോണ്‍ വഴി ആഗോളതലത്തിൽ ലഭ്യമാകുന്ന ഇന്ത്യൻ ഉത്പന്നങ്ങളിൽ 500 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആമസോണിന്റെ ഗ്ലോബൽ ഫുൾഫിൽമെന്റ് ചാനൽ ഉപയോഗിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരിൽ 310 ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്.
ഇന്ത്യയിലുടനീളം 2047 പിൻകോഡുകളിൽനിന്നും ആമസോണിന്റെ 10 ആഗോള മാർക്കറ്റ് പ്ലേസുകളിലായി 32000 ഇന്ത്യൻ വിൽപ്പനക്കാർ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയിലുടനീളം 2047 പിൻകോഡുകളിൽനിന്നും ആമസോണിന്റെ 10 ആഗോള മാർക്കറ്റ് പ്ലേസുകളിലായി 32000 ഇന്ത്യൻ വിൽപ്പനക്കാർ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.